തമിഴ്നാട് നിയമസഭയില്‍ 31.08.2016- ആം തിയതി നടന്ന തമിഴ് വളര്‍ച്ച വിഭാഗത്തിന്‍റെ പ്രചരണക്കുറിപ്പില്‍, വിവര്‍ത്തന വിഭാഗത്തിന്‍റെ, പ്രചരണക്കുറിപ്പിന്‍റെ മലയാള വിവര്‍ത്തനം കാണുക.
——————————————————————————————
അദ്ധ്യായം – 2
വിവര്ത്ത ന വിഭാഗം
2.1 ആമുഖം
‘ ഭാഷാ’ എന്നത് മനുഷ്യര്ക്ക് അവന്റൊ വീക്ഷണം, ഭാവനാപരമായ ഉള്ക്കാഖഴ്ച്ച എന്നിവയെ പ്രതിഫലിപ്പിക്കുന്ന ഒന്നാകുന്നു.
‘വിവര്ത്ത നത്തിലൂടെ തമിഴ് ഭാഷ അഭിവൃത്തി പ്രാപിക്കുന്നു’ എന്ന ചൊല്ലിന് അനുസൃതമായി വിവര്ത്ത ന വിഭാഗം നിയമസഭാമന്തിരത്തിന്റെ് എല്ലാ മേഖലകളിലേയും താഴെപ്പറയുന്ന വിവര്ത്തവനങ്ങള്‍ ചെയ്തു വരുന്നു,
* മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍
* മന്ത്രിസഭാ കുറിപ്പുകള്‍
* പ്രചരണ കുറിപ്പുകള്‍
* പ്രതിജ്ഞാ പത്രം
* സര്ക്കാഞര്‍ അറിയിപ്പുകള്‍
* വിജ്ഞാപനങ്ങള്‍
* പൊതുവിഭാഗത്തിന്റെക പ്രസ്താവനകള്‍
* അന്വേഷണക്കോടതിയുടെ ഗവേഷണ കുറിപ്പുകള്‍
* സര്ക്കാവര്‍ പത്രികയിലെ അറിയിപ്പുകള്‍
* പൊതുക്കണക്കു പരിശോധനാ കമ്മിറ്റി അറിയിപ്പുകള്‍
* പൊതുസ്ഥാപനങ്ങളുടെ കയ്യേല്ക്കറല്‍
വിഭാഗത്തിന്റെല അറിയിപ്പുകള്‍
* വിജിലന്സ്ന കമ്മിഷന്‍, വാര്ത്താ കമ്മിഷന്‍
എന്നിവയുടെ വാര്ഷി്ക അറിയിപ്പുകള്‍
* പൊതു വിഭാഗത്തിന്റെോ കോഫിപോസാ രേഖകള്‍
* പോലീസിനു കീര്ത്തി പുരസ്കാരത്തിനുള്ള
സമ്മാനപത്രം
* ഭരണസംബന്ധമായ രൂപരേഖാസൂത്രണങ്ങള്‍
* അപേക്ഷകള്‍
എന്നിനെ പലതരത്തിലുള്ള വിവര്ത്തങനങ്ങള്‍ മുഖേന തമിഴ് വളര്ച്ച് വിഭാഗത്തിലെ പുരാതന ഉപവിഭാഗമായ വിവര്ത്ത ന വിഭാഗം തന്റെി പ്രയത്നത്തില്‍ മുദ്ര പതിപ്പിച്ചു വരുന്നു.

Add a Comment